എന്റെ പേര് കെ.എം.സ്വാലിഹ് ഞാന്‍ എം എസ് എഫ് അന്ന അജയ്യമായ സി എച്ച് ന്റെവിധ്യാര്തിപ്രസ്ഥാനത്തിന്റെ ഒരു എളിയ പ്രവര്‍ത്തകനാണ്.പിണറായി വിജയനാധിപത്യം നല്കുന്ന ഏകാധിപത്യ പ്രവണത വെച്ചുപുലര്‍ത്തുന്ന പണാധിപത്യതിന് പിറകേ ഓടുന്ന ഒരു എസ്ടബ്ലിഷ് കമ്പനിയായ ഇടതുപക്ഷത്തെ കുറിച്ച് ഇന്ഷ അല്ലാഹ് നിങ്ങളെ പോലെ എനിക്കും പലതും തുറന്നടിച്ചു പറയാന്‍ താല്പര്യം ഉണ്ട്. പടച്ചവന് അനുഗ്രഹിക്കട്ടെ...ആമീന്‍. നിങ്ങള്‍ക്ക് എന്ത് സഹായത്തിനും എന്നെ ബന്ധപെടാന്‍ തല്‍പര്യപെടുന്നു എന്റെ മൊബൈല്‍ നമ്പര്‍;9400942244..... കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ്യ പോകിരിയായ സഖാവ് പിണറായി വിജയനെ കുറിച്ച് പച്ചയായി എഴുതിയതിന് എന്റെ അഭിനന്ദനങ്ങള്‍................................... ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലെ എഴുതാന്‍ ജഖ്ന്നിയന്താവായ നാഥന് അനുഗ്രഹിക്കട്ടേ............
ഹ ഹ ഹ ആദ്യം തന്നെ ഒരാളുടെ മുഖം[ഫോട്ടോ ] കണ്ടു കാര്യങ്ങള്‍ തീരുമാനികാനുള്ള താങ്കളുടെ കഴിവ് അപാരം ശരിക്കും അത് കഴിവല്ല മുന്‍വിധികള്‍ എന്ന് പറയാം [2 ] പിണറായി സീ പി എം എന്ന പ്രസ്ഥാനത്തെ നന്നായി നയിക്കുന്നതില്‍ അസൂയ തോന്നും അത് ആര്‍ക്കും തോന്നാം മനുഷ്യന്മാരല്ലേ .. പിണറായി വിജയന്റെ വീട് കാണണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പിണറായിയില്‍ പോയി കാണാം പിണറായി വിജയന് സ്വന്തം നാട്ടിലെ സ്കൂളില്‍ വോട്ടു ചെയ്യുന്നത് വരെ ചാനലില്‍ കാണിച്ചിരുന്നു അതിനു തോട്ടപ്പുറം തന്നെയാണ് വീടും കാണിക്കാന്‍ മാത്രം ഒന്നും ഇല്ലാത്തതിനാല്‍ ആണ് മനോരമയും ഏഷ്യ നെറ്റും അതിനു മുതിരാത്തത് ........ പിനാരായിയെ മോശമാക്കാന്‍ അച്യുതാനന്ദന് നല്ല മനുഷ്യന് എന്ന് പാടി നടക്കുന്നതും യു ഡി എഫ് കാരാ നായനാരെയും ഇപ്പൊ അച്ചുതാനന്ടെനെയും അംഗീകരിച്ച പോലെ നാളെ നിങ്ങളും പിണറായി വിജയനെ അന്ഗീകരിക്കും [ 3 ,4 മണിക്കൂര്‍ പവര്‍ കേട്ട് [പകലും ] ഉണ്ടായിരുന്ന കേരളത്തില്‍ കാര്‍ഷിക വൈദ്യുതി സൌജന്യം ആക്കി വൈദ്യുതി മിച്ച സംസ്ഥാനം ആക്കിയ വൈദ്യുതി മന്ത്രിയാണ് ചരിത്രം സ്വര്‍ണ ലിപികളില്‍ കൊതിവെക്കുന്ന നാമം അതാണ് സഖാവ് പിണറായി വിജയന്]
http://malappuraththukaaran.blogspot.com പിണറായിക്കെതിരെ എന്നല്ല വിമർശിക്കാൻ ആരെയും ഭയക്കേണ്ട കാര്യം ഇല്ല.എല്ലാവരും വിമർശനാധീതം.സത്യസന്ധമല്ലാത്ത ഒന്നു ആർക്കും ആർക്കെതിരെയും പറയില്ല.ജനങ്ങളുടെ നേതാക്കന്മാരല്ലെ അണികൾക്കോ,രാഷ്റ്റ്രീയ നിരീക്ഷകർക്കോ വല്ല സംശയം ഉണ്ടെങ്കിൽ അത് തിരുത്താനുള്ള സഹന ശക്തിയല്ലെ ഒരു നല്ല നേതാവിനു വേണ്ടത്?പോലീസിനെ ഉപയോഗിച്ച് തല്ലി ചതച്ച് മുക്കിലൊളിപ്പിച്ചു വായമൂടികെട്ടുന്നതാണോ നല്ലത്?ഇത് ജനാധിപത്യമോ?സർവ്വാധിപത്യമോ? ഇങ്ങനെ കാണിക്കുന്നവനെ ഭീരു എന്നൊ അതോ ഹിറ്റ്ലർ എന്നോ എന്താണു വിളിക്കേണ്ടത്?
masha allah,ningel oru prasthanamanu,ningalkku kunchalikutty sahibinte anuyayikalude(chunakutty kalude)tholikattyanu...
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂഎന്റെ പേര് കെ.എം.സ്വാലിഹ്
മറുപടിഇല്ലാതാക്കൂഞാന് എം എസ് എഫ് അന്ന അജയ്യമായ സി എച്ച് ന്റെവിധ്യാര്തിപ്രസ്ഥാനത്തിന്റെ ഒരു എളിയ പ്രവര്‍ത്തകനാണ്.പിണറായി വിജയനാധിപത്യം നല്കുന്ന ഏകാധിപത്യ പ്രവണത വെച്ചുപുലര്‍ത്തുന്ന പണാധിപത്യതിന് പിറകേ ഓടുന്ന ഒരു എസ്ടബ്ലിഷ് കമ്പനിയായ ഇടതുപക്ഷത്തെ കുറിച്ച് ഇന്ഷ അല്ലാഹ് നിങ്ങളെ പോലെ എനിക്കും പലതും തുറന്നടിച്ചു പറയാന്‍ താല്പര്യം ഉണ്ട്. പടച്ചവന് അനുഗ്രഹിക്കട്ടെ...ആമീന്‍.
നിങ്ങള്‍ക്ക് എന്ത് സഹായത്തിനും എന്നെ ബന്ധപെടാന്‍ തല്‍പര്യപെടുന്നു എന്റെ മൊബൈല്‍ നമ്പര്‍;9400942244.....
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ്യ പോകിരിയായ സഖാവ് പിണറായി വിജയനെ കുറിച്ച് പച്ചയായി എഴുതിയതിന് എന്റെ അഭിനന്ദനങ്ങള്‍...................................
ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലെ എഴുതാന്‍ ജഖ്ന്നിയന്താവായ നാഥന് അനുഗ്രഹിക്കട്ടേ............
നന്നായിരിക്കുന്നു plz contact no? smfanous@gmail.com
മറുപടിഇല്ലാതാക്കൂഹ ഹ ഹ
മറുപടിഇല്ലാതാക്കൂആദ്യം തന്നെ ഒരാളുടെ മുഖം[ഫോട്ടോ ] കണ്ടു കാര്യങ്ങള്‍ തീരുമാനികാനുള്ള
താങ്കളുടെ കഴിവ് അപാരം
ശരിക്കും അത് കഴിവല്ല മുന്‍വിധികള്‍ എന്ന് പറയാം
[2 ] പിണറായി സീ പി എം എന്ന പ്രസ്ഥാനത്തെ നന്നായി നയിക്കുന്നതില്‍ അസൂയ തോന്നും
അത് ആര്‍ക്കും തോന്നാം മനുഷ്യന്മാരല്ലേ ..
പിണറായി വിജയന്റെ വീട് കാണണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക്
പിണറായിയില്‍ പോയി കാണാം
പിണറായി വിജയന് സ്വന്തം നാട്ടിലെ സ്കൂളില്‍ വോട്ടു ചെയ്യുന്നത് വരെ
ചാനലില്‍ കാണിച്ചിരുന്നു അതിനു തോട്ടപ്പുറം തന്നെയാണ് വീടും
കാണിക്കാന്‍ മാത്രം ഒന്നും ഇല്ലാത്തതിനാല്‍ ആണ് മനോരമയും ഏഷ്യ നെറ്റും അതിനു മുതിരാത്തത് ........
പിനാരായിയെ മോശമാക്കാന്‍ അച്യുതാനന്ദന് നല്ല മനുഷ്യന് എന്ന് പാടി നടക്കുന്നതും യു ഡി എഫ് കാരാ
നായനാരെയും ഇപ്പൊ അച്ചുതാനന്ടെനെയും അംഗീകരിച്ച പോലെ
നാളെ നിങ്ങളും പിണറായി വിജയനെ അന്ഗീകരിക്കും
[ 3 ,4 മണിക്കൂര്‍ പവര്‍ കേട്ട് [പകലും ] ഉണ്ടായിരുന്ന കേരളത്തില്‍ കാര്‍ഷിക വൈദ്യുതി സൌജന്യം ആക്കി വൈദ്യുതി മിച്ച സംസ്ഥാനം ആക്കിയ വൈദ്യുതി മന്ത്രിയാണ് ചരിത്രം സ്വര്‍ണ ലിപികളില്‍ കൊതിവെക്കുന്ന നാമം അതാണ് സഖാവ് പിണറായി വിജയന്]
അഭിപ്രായങ്ങൾക്ക് നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂhttp://malappuraththukaaran.blogspot.com പിണറായിക്കെതിരെ എന്നല്ല വിമർശിക്കാൻ ആരെയും ഭയക്കേണ്ട കാര്യം ഇല്ല.എല്ലാവരും വിമർശനാധീതം.സത്യസന്ധമല്ലാത്ത ഒന്നു ആർക്കും ആർക്കെതിരെയും പറയില്ല.ജനങ്ങളുടെ നേതാക്കന്മാരല്ലെ അണികൾക്കോ,രാഷ്റ്റ്രീയ നിരീക്ഷകർക്കോ വല്ല സംശയം ഉണ്ടെങ്കിൽ അത് തിരുത്താനുള്ള സഹന ശക്തിയല്ലെ ഒരു നല്ല നേതാവിനു വേണ്ടത്?പോലീസിനെ ഉപയോഗിച്ച് തല്ലി ചതച്ച് മുക്കിലൊളിപ്പിച്ചു വായമൂടികെട്ടുന്നതാണോ നല്ലത്?ഇത് ജനാധിപത്യമോ?സർവ്വാധിപത്യമോ? ഇങ്ങനെ കാണിക്കുന്നവനെ ഭീരു എന്നൊ അതോ ഹിറ്റ്ലർ എന്നോ എന്താണു വിളിക്കേണ്ടത്?
മറുപടിഇല്ലാതാക്കൂvery good
മറുപടിഇല്ലാതാക്കൂby
sadik koolamadathil
msf manjeri mandalam president